Ayancheri
Back to Home

ആയഞ്ചേരി

PanchayatDevelopment Projects

പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ കാലത്ത് ആയഞ്ചേരി പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചിലത്

ആയഞ്ചേരി ആയുർവേദ ആശുപത്രിയുടെ കെട്ടിടനിർമ്മാണത്തിനായി 50 ലക്ഷം രൂപ

ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കൽ കമ്പ്യൂട്ടർ ,ലാപ്ടോപ്,അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചു

പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്കായി കിഫ്ബി വഴി 77 കോടി രൂപ

പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലായി ഹൈമാസ്റ്റ്/മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

സമ്പൂർണ്ണ വൈദ്യുതീകരണത്തിനായി ഫണ്ട് അനുവദിച്ചു

ആയഞ്ചേരി വില്ലേജ് ഓഫീസ് നിർമ്മാണത്തിനായി 44 ലക്ഷം രൂപ

വടകര വില്യാപ്പള്ളി ചേലക്കാട് റോഡിനായി 37.96 കോടി രൂപ അനുവദിച്ചു

ആയഞ്ചേരി - കടമേരി - തണ്ണീർപന്തൽ റോഡിനായി 2.5 കോടി രൂപ അനുവദിച്ചു

തിരുവള്ളൂർ ആയഞ്ചേരി റോഡ് 4 കോടി രൂപ അനുവദിച്ചു

പൊൻമേരി ശിവക്ഷേത്രം-മാഹി കനാൽ റോഡ് 2.80 കോടി

പൊക്ലാറത്ത് താഴ- മാണിക്കോത്ത് താഴ പാലം- പള്ളിയത്ത് റോഡ് 6 കോടി

കാവിൽ -തീക്കുനി റോഡ് 4 കോടി

വില്യാപ്പള്ളി-ആയഞ്ചേരി റോഡ് 4 കോടി

KLAP — Kuttiady Legislative Assistants Program
Apply Now