Parakkal Abdullah – MLA Kuttiady
Mission Document 2024–31

നാളെയുടെകുറ്റ്യാടി

കുറ്റ്യാടിയുടെ ആഗ്രഹാഭിലാഷങ്ങൾ, ആവശ്യങ്ങൾ അനുദിനം മാറുകയാണ്. കാലത്തിനനുസരിച്ച് നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പുതുക്കപ്പെടുകയാണ്. കുറ്റ്യാടിയിലെ ജനങ്ങളിൽ നിന്ന് നേരിട്ട് സ്വീകരിച്ച അഭിപ്രായങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ മാനിഫെസ്റ്റോയാണ് നിങ്ങൾക്ക് മുൻപാകെ വെക്കുന്നത്. ഇതൊരു അന്തിമ രേഖയല്ല, മറിച്ച് മാറുന്ന കാലത്തിനനുസരിച്ച് പുതുക്കപ്പെടേണ്ട നമ്മുടെ കുറ്റ്യാടിയുടെ സ്വപ്നങ്ങളാണ്.

Manifesto Cover Preview
Official Document

Mission Document 2026-31

Read our full comprehensive vision for the constituency. This document details the strategic initiatives, infrastructural planning, and overall commitments designed for sustainable development.

Vote Appeal Cover Preview
Campaign Letter

പാറക്കൽ അബ്ദുള്ളയുടെ വോട്ട് അഭ്യർത്ഥന

നമ്മുടെ നാടിനെ വികസനക്കുതിപ്പിലേക്ക് നയിക്കാനുള്ള ചില ആശയങ്ങളും സ്വപ്നങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നു. കുറ്റ്യാടിയുടെ പുരോഗതിക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം.

കൃഷി

കർഷകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാൻ ജലസേചനവും ആധുനിക കൃഷിരീതികളും വിപണന സംവിധാനങ്ങളും ശക്തിപ്പെടുത്തും. കുറ്റ്യാടി തേങ്ങയെ ദേശീയ, അന്തർദേശീയ വിപണിയിലെത്തിക്കാൻ ശ്രമം നടത്തും.

ആരോഗ്യ മേഖല

എല്ലാവർക്കും ആശ്രയിക്കാവുന്നതും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കി ആശുപത്രികളുടെ സൗകര്യങ്ങളും സേവന നിലവാരവും ഉയർത്തും. ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് സൗജന്യ മരുന്നുകൾ.

വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയുള്ള പഠനവും തൊഴിലധിഷ്ഠിതമായ പരിശീലനവും ഉറപ്പാക്കും.

തൊഴിൽ

സ്കിൽ ഡെവലപ്മെന്റും ചെറുകിട വ്യവസായങ്ങളും വഴി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.

കായികം

യുവജനങ്ങൾക്ക് മികച്ച പരിശീലനവും സൗകര്യങ്ങളും ഒരുക്കി കായിക പ്രതിഭകളെ വളർത്തും

അടിസ്ഥാന സൗകര്യം

റോഡ്, കുടിവെള്ളം, വൈദ്യുതി, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തി ജീവിത നിലവാരം ഉയർത്തും.

ടൂറിസം

പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ച് സുസ്ഥിര ടൂറിസം വികസിപ്പിച്ച് വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കും.

1800 ദിന
കർമ്മപദ്ധതികൾ
FIVE YEARS
05
YEARS
SIXTY Months
60
MONTHS
1800 Days
1800
DAY
Campaign Frame
Get Now