Kunnummal
Back to Home

കുന്നുമ്മൽ

PanchayatDevelopment Projects

പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ കാലത്ത് കുന്നുമ്മൽ പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചിലത്

വട്ടോളി ഗവ. യു.പി സ്കൂളിന് 1 കോടി 35 ലക്ഷം രൂപ

കുന്നുമ്മൽ AEO ഓഫീസിനുള്ള സ്ഥലം കണ്ടെത്തി, കെട്ടിടനിർമാണത്തിന് 70 ലക്ഷം രൂപ

മൊകേരി ഗവ. കോളേജിൽ 7 കോടി 84 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ

മൊകേരി ഗവ കോളേജിൽ സയൻസ്, എം.കോം കോഴ്സുകൾ, പുതിയ സയൻസ് ലാബ്

5 കോടി 50 ലക്ഷം രൂപക്ക് അമ്പലക്കുളങ്ങര വട്ടക്കണ്ടിപാറ റോഡ് പ്രവർത്തി പൂർത്തീകരിച്ചു

വട്ടോളി ടൗണിൽ കൈവരിയും നടപ്പാത നിർമ്മാണവും 2 കോടി 50 ലക്ഷം രൂപ

കക്കട്ടിൽ ടൗൺ നവീകരണം 1 കോടി 63 ലക്ഷം രൂപ

കുന്നുമ്മൽ വില്ലേജ് ഓഫീസ് നവീകരണത്തിന് ഫണ്ട് അനുവദിച്ചു

കുന്നുമ്മൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് / മിനി മാസ്റ്റ് ലൈറ്റുകൾ

MLA ഫണ്ട്, തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

Campaign Frame
Get Now