Kuttiady
Back to Home

കുറ്റ്യാടി

PanchayatDevelopment Projects

പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ കാലത്ത് കുറ്റ്യാടി പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചിലത്

ഇറിഗേഷൻ വകുപ്പിൽ നിന്ന് കുറ്റ്യാടി താലൂക് ആശുപത്രി കെട്ടിടം നിർമ്മിക്കാൻ 50 സെന്റ് ഭൂമി ലഭ്യമാക്കി

കുറ്റ്യാടി താലൂക്കാശുപത്രി കെട്ടിടം നിർമ്മിക്കാൻ ആദ്യ ഘട്ടമെന്ന നിലയിൽ 2 കോടി രൂപ ബജറ്റിൽ വകയിരുത്തി

ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന് MLA ആസ്തി വികസന ഫണ്ടിൽ നിന്നും 48 ലക്ഷം രൂപ അനുവദിച്ചു

താലൂക് ആശുപത്രി കാഷ്വാലിറ്റി നവീകരണം

കുറ്റ്യാടി സ്നേഹ സ്പർശം ഡയാലിസിസ് സെന്ററിന് 99 ലക്ഷം രൂപ

കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടനിർമ്മാണത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി 5 കോടി 72 ലക്ഷം രൂപ

കുറ്റ്യാടി ബൈപ്പാസിനായി 37 കോടി രൂപയുടെ സാമ്പത്തികാനുമതി

കുറ്റ്യാടി പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണം 1.7 കോടി രൂപക്ക് പ്രവർത്തി പൂർത്തീകരിച്ചു

കുറ്റ്യാടി വില്ലേജ് ഓഫീസ് നവീകരണത്തിന് ഫണ്ട് അനുവദിച്ചു

പഞ്ചായത്തിലെ സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരിക്കൽ, കമ്പ്യൂട്ടർ ലാപ്ടോപ്, മറ്റ് അനുബന്ധ ഉപകരണം വങ്ങുന്നതിനായി ഫണ്ട് അനുവദിച്ചു

കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂൾ ഷീ റൂം സജ്ജീകരിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ

മുട്ടുങ്ങൽ- പക്രംതളം റോഡ് 11 കിലോമീറ്റർ നീളം 12 മീറ്റർ വീഥിയിൽ നിർമ്മാണത്തിനു 41 കോടി രൂപ കിഫ്ബി വഴി അനുവദിച്ചു

അമ്പലക്കുളങ്ങര വട്ടക്കണ്ടിപ്പാറ റോഡ് 5.50 കോടി രൂപക്ക് പ്രവർത്തി പൂർത്തീകരിച്ചു

വടയം നീലേച്ചുകുണ്ട് റോഡ് 1.15 കോടി രൂപക്ക് പ്രവർത്തി പൂർത്തീകരിച്ചു

കാവിൽ തീക്കുനി റോഡ് 4 കോടിയുടെ അനുമതി നേടി ടെൻഡർ നടപടി ആരംഭിച്ചു

കുറ്റ്യാടി ടൗൺ നവീകരണത്തിന് 2.10 കോടി അനുവദിച്ചു

ഗ്രാമീണ റോഡ് പുനരുദ്ധാരണം, കലുങ്ക് നിർമ്മാണം, അഴുക്ക് ചാൽ നിർമാണം തുടങ്ങിയ പ്രവർത്തികൾക്കായി ഫണ്ട് അനുവദിച്ചു

പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് മിനിമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു

സമ്പൂർണ്ണ വൈദ്യുതീകരണത്തിനായി 45 ലക്ഷം രൂപ

Campaign Frame
Get Now