Maniyoor
Back to Home

മണിയൂർ

PanchayatDevelopment Projects

പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ കാലത്ത് മണിയൂർ പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചിലത്

ബാങ്ക് റോഡ്- കുറുന്തോടി റോഡിനായി 5കോടി രൂപ

തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഒന്നാം റീച് 1 കോടി രൂപക്ക് പൂർത്തീകരിച്ചു

മണിയൂർ GHSS - കെട്ടിട നിർമാണം ഉൾപ്പെടെ 3.5 കോടി രൂപയുടെ വികസനം

പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രം ആക്കി ഉയർത്തി. കെട്ടിടം 25 ലക്ഷം രൂപക്ക് നിർമിച്ചു.

അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ മീനത്ത് കര, പാലയാട് നഗറുകൾക്ക് ഒരു കോടി രൂപ വീതം

ചെരണ്ടത്തൂർ IHDP - 50 ലക്ഷം

മങ്കര നഗർ - 22 ലക്ഷം

50 ലക്ഷം രൂപക്ക് പുഴതീരം കെട്ടി

തീരദേശത്ത് നാല് റോഡുകൾ

40 ഗ്രാമീണ റോഡുകൾ പൂർത്തിയാക്കി

പഞ്ചായത്തിലെ പ്രധാനകേന്ദ്രങ്ങളിൽ ഹൈമാസ്റ്റ്/മിനി മാസ്റ്റ് ലൈറ്റുകൾ

ഗവ.എഞ്ചിനീയറിഗ് കോളേജ് ഓഡിറ്റോറിയം നവീകരിച്ചു

KLAP — Kuttiady Legislative Assistants Program
Apply Now