Purameri
Back to Home

പുറമേരി

PanchayatDevelopment Projects

പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ കാലത്ത് പുറമേരി പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചിലത്

പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

പഞ്ചായത്തിലൂടെ കടന്നു പോകുന്ന വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിന് കിഫ്ബി വഴി ഫണ്ട് അനുവദിച്ചു

നാൽപ്പതിലധികം ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കി

പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ്/മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

മുട്ടുങ്ങൽ - പക്രംതളം റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചു

KLAP — Kuttiady Legislative Assistants Program
Apply Now