
പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ കാലത്ത് തിരുവള്ളൂർ പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചിലത്
തൊടന്നൂർ-ഇടിഞ്ഞ കടവ് റോഡ് 1 കോടി രൂപ
പൈങ്ങോട്ടായി ഗവ: യു.പി സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് 10 ലക്ഷം രൂപ
വിവിധ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം
വിവിധ ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളുകളിൽ നാപ്കിൻ വെൻഡിങ് മെഷീൻ
തിരുവള്ളൂർ ഗവ: എൽപി സ്കൂളിലേക്ക് വാഹനം വാങ്ങി
വടകര - ചാനിയം കടവ് - പേരാമ്പ്ര റോഡ് 6 കോടി
തിരുവള്ളൂർ-ആയഞ്ചേരി റോഡ് 4 കോടി രൂപ
കാവിൽ-തീക്കുനി റോഡ് 4 കോടി രൂപ അനുവദിച്ചു
വിവിധ ഫണ്ടുകളുപയോഗിച്ച് ഗ്രാമീണ റോഡ് പുനരുദ്ധാരണം
പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് മിനിമാസ്റ്റ് ലൈറ്റുകൾ
സമ്പൂർണ്ണ വൈദ്യുതീകരണത്തിനായി ഫണ്ട് അനുവദിച്ചു

