
പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ കാലത്ത് വേളം പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചിലത്
വേളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി
വലക്കെട്ട്- വേളം പാലിയേറ്റീവ് യൂണിറ്റിന് mla യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിച്ചു
പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിനായി കിഫ്ബി വഴി 77 കോടി രൂപ അനുവദിച്ചു
ഗവണ്മെന്റ് സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ
പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി മിനിമാസ്റ്റ്/ഹൈമാസ്റ്റ് ലൈറ്റുകൾ
വേളം വില്ലേജ് ഓഫീസ് കെട്ടിടനിർമ്മാണത്തിനായി 44 ലക്ഷം രൂപ
MLA ഫണ്ട്, തദ്ദേശ റോഡ് പുനരുദ്ധാരണം പദ്ധതി, വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി മുഖേനെ നൽപ്പത്തിലധികം റോഡുകൾ ഗതാഗത യോഗ്യമാക്കി
അമ്പലക്കുളങ്ങര-വട്ടകണ്ടിപ്പാറ റോഡിന് 5.50 കോടി
പൂമുഖം-ഭജനമഠം-തെക്കേടത്ത് കടവ് റോഡിന് 6 കോടി
കാക്കുനി നമ്പാം വയൽ റോഡിന് 1.20 കോടി
പൊക്ലാറത്ത് താഴെ-മാണിക്കോത്ത് താഴ പാലം-പള്ളിയത്ത് റോഡിന് 6 കോടി
കാവിൽ തീക്കുനി റോഡിന് 4 കോടി
അരമ്പോൽ ഗവ എൽപി സ്കൂൾ, ചെറുകുന്ന് ഗവ എൽപി സ്കൂൾ എന്നീ സ്കൂളുകളിൽ വാഹനങ്ങൾക്കായി 16 ലക്ഷം രൂപ

