Villyappalli
Back to Home

വില്ല്യാപ്പള്ളി

PanchayatDevelopment Projects

പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ കാലത്ത് വില്ല്യാപ്പള്ളി പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചിലത്

വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് 66.3 കോടി അനുവദിച്ചു

പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് മിനിമാസ്റ്റ് ലൈറ്റുകൾ

വില്ല്യാപ്പള്ളി വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപ

വടകര ചാനിയം കടവ് പേരാമ്പ്ര റോഡിന് 6 കോടി

കാവിൽ തീക്കുനി റോഡ് 4 കോടി

വില്ല്യാപ്പള്ളി ആയഞ്ചേരി റോഡ് 4 കോടി

വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഗ്രാമീണ റോഡ് പുനരുദ്ധാരണം, കലുങ്ക് നിർമ്മാണം, അഴുക്ക് ചാൽ നിർമ്മാണപ്രവർത്തികൾ നടത്തി

ലോകനാർകാവ് തീർഥാടന ടൂറിസം പദ്ധതിക്ക് 6.69 കോടി

വില്ല്യാപ്പള്ളി രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണത്തിന് 1.14 കോടി

വിവിധ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം

പൈങ്ങോട്ടായി ഗവ: യു.പി സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് 10 ലക്ഷം

സ്കൂളുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ

വില്ല്യാപ്പള്ളി ഐടിഐ ക്ക് കെട്ടിട നിർമ്മാണത്തിനായി വിവിധ വകുപ്പുകളിൽ നിന്നായി സ്ഥലം ലഭ്യമാക്കി

വില്ല്യപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. കെട്ടിട നിർമാണത്തിനായി 50 ലക്ഷം.

KLAP — Kuttiady Legislative Assistants Program
Apply Now